മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പൊന്നോണക്കാലം.മണ്‍മറഞ്ഞ പൂവിളികളും പൂപ്പാട്ടുകളും തുമ്പിതുളളലും തൃക്കാക്കരയപ്പനും മാവേലിയുടെ എഴുന്നളളത്തും.................. അവയെല്ലാം ഇനി തിരിച്ചു വരുമോ?
നമ്മുടെ മധുരസ്മരണകള്‍ അയവിറക്കാനും പങ്കുവെക്കാനും നമുക്കേറെ താല്പര്യമുണ്ടാകുമല്ലോ?നാടിന്റെ നന്മകള്‍,ചരിത്രങ്ങള്‍,ഐതീഹ്യങ്ങള്‍,നാട്ടുപഴമകള്‍,നറുചൊല്ലുകള്‍,ചിരിമൊഴികള്‍ ഇവയൊക്കെ പറയാനും അറിയിക്കാനുമുളള മാര്‍ഗമെന്ന നിലയിലാണ് ഈ ബ്ലോഗിനെ കാണുന്നത്.അതോടൊപ്പം മലയാളഭാഷാധ്യാപനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ഭാഷാക്ലാസ്സുകള്‍ മെച്ചപ്പെടുത്താനും സജീവമാക്കാനും ആഗ്രഹിക്കുന്നു.ശുഭപ്രതീക്ഷയോടെ പൂവിളി തുടങ്ങുകയാണ്
Sunday, October 25, 2009
Subscribe to:
Comments (Atom)